Greetings from "Udhoos Vlogs" Only One Life !!! to Explore, Experience and Experiments... I am a Vlogger, Doing Food reviews , Business promotions, Exploring Places, And Tips Sharing. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഈ ലോകത്ത് ജീവിക്കാൻ എനിക്ക് അവസരം നൽകിയതിന് അല്ലാഹുവിന് നന്ദി. ഞാൻ മലപ്പുറത്തിൽ നിന്നാണ്. യുഎഇയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രവാസി. എന്റെ പിതാവിന്റെ പേര് ഹനിഫ, അമ്മയുടെ പേര് സക്കീന. സഹധർമിണിയുടെ പേര് ജംഷീറ ഒരു മോളും ഉണ്ട്
Comments
Post a Comment